വട്ടശ്ശേരിൽ കുടുംബയോഗം

മല്ലപ്പള്ളി

VATTASSERILKUDUMBAYOGAM

mallappally

History

source കേരളത്തിലെ ക്രൈസ്തവ സഭയുടെ ഉദയം മുതൽ – എ . ഡി . ഒന്നാം നൂറ്റാണ്ടിൽ മാർത്തോമാ ശ്ലിഹയുമായി ബന്ധപ്പെട്ട ക്രിസ്‌തീയ പാരമ്പര്യത്തിൽ ശ്രദ്ധേയമായ ‘പകലോമറ്റം’ തറവാടിന്‍റെ പിൻമുറക്കാർ കാലക്രമത്തിൽ ‘തെക്കേടമെന്നും’ ‘വടക്കേടമെന്നും’ ഇരുകുടുബങ്ങളായി അതിരമ്പുഴയിൽ താമസം ഉറപ്പിച്ചു….

follow url മലങ്കര മെത്രപൊലീത്തയും മലങ്കര സഭയിലെ രണ്ടാമത്തെ പ്രഖ്യാപിത പരിശുദ്ധനും ഈ കുടുംബത്തിന്‍റെ  കാവൽപിതവുമായ സഭാഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവറുഗീസ് മാർ ദീവന്നാസിയോസ് തിരുമേനി. കോട്ടയം പഴയ സെമിനാരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

Our office bearers

Paulas Eapen

https://boskagashkupit.com/dzhulyano-in-kampanya.html Kanamoottil
(President)
Vattasseril Kudumbayogam

Adv. Prasad George

Thekkemannil
(Secratary)
Vattasseril Kudumbayogam

Saji Mathew

Poickudiyil
(Treasurer)
Vattasseril Kudumbayogam

 പ്രഖ്യാപിത പരിശുദ്ധനായി വാഴ്ത്തപ്പെട്ട പുണ്യവാനായ നമ്മുടെയെല്ലാം പിതാവ് പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ ഓര്‍മ്മകള്‍ക്കുമുന്‍പില്‍ പ്രണാമം അർപ്പിച്ചു ഈ വെബ്സൈറ്റ് സമർപ്പിക്കുന്നു.

Jesus saith unto him, I am the way, the truth, and the life: no man cometh unto the Father, but by me.

Close Menu